മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ അന്തരിച്ചു.
മുസ്‌ലിങ്ങളുടെ ആത്മീയ നേതാവും മലയാളിയെ മതസൗഹാര്‍ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പച്ചപ്പുകളിലൂടെ വഴിനടത്തിയവ്യക്തിയുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായി. മൂന്ന് പതിറ്റാണ്ടായി മുസ്‌ലിംലീഗിന്റെഅമരക്കാരനായ ശിഹാബ് തങ്ങള്‍ക്ക് 73 വയസ്സായിരുന്നു.
Sunday, August 2, 2009
Subscribe to:
Comments (Atom)